Jump to content

അർഥകൃച്ഛം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അർഥകൃച്ഛം

പദോൽപ്പത്തി: (സംസ്കൃതം) അർഥ+കൃച്ഛ
  1. ധനസംബന്ധമായ ബുദ്ധിമുട്ട്;
  2. പ്രയാസമേറിയ കാര്യം
"https://ml.wiktionary.org/w/index.php?title=അർഥകൃച്ഛം&oldid=293145" എന്ന താളിൽനിന്ന് ശേഖരിച്ചത്