അർത്തന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അർത്തന

പദോൽപ്പത്തി: (സംസ്കൃതം) അർതന
  1. കുറ്റപ്പെടുത്തുന്ന, ദുഷിച്ച;
  2. ദുഃഖിച്ച
"https://ml.wiktionary.org/w/index.php?title=അർത്തന&oldid=293139" എന്ന താളിൽനിന്ന് ശേഖരിച്ചത്