അർച്ചിഷ്മാൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അർച്ചിഷ്മാൻ

പദോൽപ്പത്തി: (സംസ്കൃതം)മത്
  1. സൂര്യൻ;
  2. അഗ്നി;
  3. മാരീചൻ;
  4. ദീപ്തിയുള്ളവൻ. (സ്ത്രീ.) അർചിഷ്മതി
"https://ml.wiktionary.org/w/index.php?title=അർച്ചിഷ്മാൻ&oldid=293107" എന്ന താളിൽനിന്ന് ശേഖരിച്ചത്