Jump to content

അർഗള

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അർഗള

പദോൽപ്പത്തി: (സംസ്കൃതം) അർഗലാ
  1. ദുർഗാസപ്തതിക്കുമുമ്പ് ചൊല്ലുന്ന സ്തോത്രം

അർഗള

പദോൽപ്പത്തി: (സംസ്കൃതം)
  1. സാക്ഷാ;
  2. പ്രതിബന്ധം;
  3. തിര;
  4. ഒരു നരകം
"https://ml.wiktionary.org/w/index.php?title=അർഗള&oldid=293090" എന്ന താളിൽനിന്ന് ശേഖരിച്ചത്