അഹോവൃത്തി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഹോവൃത്തി

പദോൽപ്പത്തി: (സംസ്കൃതം) അഹോ+വൃത്തി
  1. ജീവിതമാർഗം. (അഹർവൃത്തി എന്നു ശരിയായ രൂപം)
"https://ml.wiktionary.org/w/index.php?title=അഹോവൃത്തി&oldid=293050" എന്ന താളിൽനിന്ന് ശേഖരിച്ചത്