Jump to content

അസാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അസാരം

പദോൽപ്പത്തി: (സംസ്കൃതം)
  1. അൽപം, കുറച്ച് (ഭാഷയിൽ വന്ന അർഥവികാസം.);
  2. അൽപസമയം.

വിശേഷണം

[തിരുത്തുക]

അസാരം

  1. കനം കുറഞ്ഞ, ഭാരമില്ലാത്ത
"https://ml.wiktionary.org/w/index.php?title=അസാരം&oldid=552283" എന്ന താളിൽനിന്ന് ശേഖരിച്ചത്