അഷ്ടകോണപ്രാസാദം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഷ്ടകോണപ്രാസാദം

പദോൽപ്പത്തി: (സംസ്കൃതം) അഷ്ട+കോണ+പ്രാസാദ
  1. എട്ടുകോണുള്ള ഒരുതരം മാളിക, അഷ്ടാശ്രപ്രാസാദം
"https://ml.wiktionary.org/w/index.php?title=അഷ്ടകോണപ്രാസാദം&oldid=292330" എന്ന താളിൽനിന്ന് ശേഖരിച്ചത്