അശ്വതരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അശ്വതരം
- പദോൽപ്പത്തി: (സംസ്കൃതം) അശ്വതര
- കോവർകഴുത;
- കുതിരക്കുട്ടി (ആൺ). (സ്ത്രീ.) അശ്വതരി. (പ്ര.) അശ്വതരീരഥം = പെൺകുതിര വഹിക്കുന്ന രഥം
(പ്രമാണം) |
അശ്വതരം