അശനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അശനം

പദോൽപ്പത്തി: (സംസ്കൃതം)
  1. അശിക്കൽ, ഭക്ഷിക്കൽ;
  2. ഭക്ഷണം, ആഹാരം
"https://ml.wiktionary.org/w/index.php?title=അശനം&oldid=292062" എന്ന താളിൽനിന്ന് ശേഖരിച്ചത്