Jump to content

അവസായം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അവസായം

പദോൽപ്പത്തി: (സംസ്കൃതം) അവ+സായ<സോ
  1. അവസാനം, സമാപ്തി, ഒടുക്കം;
  2. തീർച്ച, നിശ്ചയം, നിർണയം
"https://ml.wiktionary.org/w/index.php?title=അവസായം&oldid=291705" എന്ന താളിൽനിന്ന് ശേഖരിച്ചത്