അവരൂപ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അവരൂപ

പദോൽപ്പത്തി: (സംസ്കൃതം) അവ+രൂപ
  1. അപരൂപ, വിരൂപമായ;
  2. തരം താഴ്ത്തപ്പെട്ട
"https://ml.wiktionary.org/w/index.php?title=അവരൂപ&oldid=291599" എന്ന താളിൽനിന്ന് ശേഖരിച്ചത്