അവമോചനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അവമോചനം

പദോൽപ്പത്തി: (സംസ്കൃതം) അവ+മോചന
  1. മോചിപ്പിക്കൽ, വിട്ടയയ്ക്കൽ;
  2. പാർപ്പിടം, താവളം
"https://ml.wiktionary.org/w/index.php?title=അവമോചനം&oldid=291558" എന്ന താളിൽനിന്ന് ശേഖരിച്ചത്