അവഭാസിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

അവഭാസിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അവ+ഭാസ്
  1. പ്രകാശിക്കുക;
  2. ഇല്ലാത്തത് ഉള്ളതായി തോന്നുക
"https://ml.wiktionary.org/w/index.php?title=അവഭാസിക്കുക&oldid=291530" എന്ന താളിൽനിന്ന് ശേഖരിച്ചത്