അവനാഹം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അവനാഹം

പദോൽപ്പത്തി: (സംസ്കൃതം) അവ+നാഹ
  1. കെട്ടൽ, ഉടുത്തുകെട്ടൽ, അണിയൽ
"https://ml.wiktionary.org/w/index.php?title=അവനാഹം&oldid=291458" എന്ന താളിൽനിന്ന് ശേഖരിച്ചത്