Jump to content

അവതാളം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അവതാളം

പദോൽപ്പത്തി: (സംസ്കൃതം) അവ+താല<താഡ
  1. പിഴച്ചതാളം;
  2. തെറ്റ്, വിഡ്ഢിത്തം;
  3. അപകടം
"https://ml.wiktionary.org/w/index.php?title=അവതാളം&oldid=291390" എന്ന താളിൽനിന്ന് ശേഖരിച്ചത്