Jump to content

അവഗ്രാഹം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അവഗ്രാഹം

പദോൽപ്പത്തി: (സംസ്കൃതം) അവ+ഗ്രാഹ
  1. വിഘ്നം, തടസ്സം;
  2. ശാപവചനം;
  3. വെള്ളം കോരാനുള്ള പാത്രം
"https://ml.wiktionary.org/w/index.php?title=അവഗ്രാഹം&oldid=291317" എന്ന താളിൽനിന്ന് ശേഖരിച്ചത്