Jump to content

അവഗ്രഹണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അവഗ്രഹണം

പദോൽപ്പത്തി: (സംസ്കൃതം) അവ+ഗ്രഹണ<ഗ്രഹ്
  1. തടയൽ, പ്രതിബന്ധം;
  2. അവഗണന, അനാദരം;
  3. മനസ്സിലാക്കൽ
"https://ml.wiktionary.org/w/index.php?title=അവഗ്രഹണം&oldid=291315" എന്ന താളിൽനിന്ന് ശേഖരിച്ചത്