അവകർത്തനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അവകർത്തനം

പദോൽപ്പത്തി: (സംസ്കൃതം) അവ+കർത്തന
പദോൽപ്പത്തി: (സംസ്കൃതം) അവ+കർത<കൃത്
  1. ഛേദനം, മുറിക്കൽ;
  2. യുദ്ധഭൂമി
  3. കഷണം, തുണ്ട്
"https://ml.wiktionary.org/w/index.php?title=അവകർത്തനം&oldid=291276" എന്ന താളിൽനിന്ന് ശേഖരിച്ചത്