അവക്ഷിപ്ത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അവക്ഷിപ്ത

പദോൽപ്പത്തി: (സംസ്കൃതം) അവ+ക്ഷിപ്ത<ക്ഷിപ്
  1. താഴേക്ക് എറിയപ്പെട്ട;
  2. അധിക്ഷേപിക്കപ്പെട്ട
"https://ml.wiktionary.org/w/index.php?title=അവക്ഷിപ്ത&oldid=291267" എന്ന താളിൽനിന്ന് ശേഖരിച്ചത്