Jump to content

അവക്ലിപ്തി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അവക്ലിപ്തി

പദോൽപ്പത്തി: (സംസ്കൃതം) അവ+ക്ലിപ്തി<ക്ലിപ്
  1. നിശ്ചയം, തീർച്ച;
  2. സംഭാവ്യത;
  3. യുക്തത, അനുരൂപത
"https://ml.wiktionary.org/w/index.php?title=അവക്ലിപ്തി&oldid=291261" എന്ന താളിൽനിന്ന് ശേഖരിച്ചത്