അവകുണ്ഠിത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അവകുണ്ഠിത

പദോൽപ്പത്തി: (സംസ്കൃതം) അവ+കുണ്ഠിത
  1. ചുറ്റപ്പെട്ട, ആവരണം ചെയ്യപ്പെട്ട;
  2. ആകർഷിക്കപ്പെട്ട
"https://ml.wiktionary.org/w/index.php?title=അവകുണ്ഠിത&oldid=291243" എന്ന താളിൽനിന്ന് ശേഖരിച്ചത്