അവകീർണ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അവകീർണ

പദോൽപ്പത്തി: (സംസ്കൃതം) അവ+കീർണ
  1. ചിന്നിച്ചിതറിയ;
  2. തരിയാക്കിയ;
  3. നശിപ്പിച്ച
"https://ml.wiktionary.org/w/index.php?title=അവകീർണ&oldid=291236" എന്ന താളിൽനിന്ന് ശേഖരിച്ചത്