Jump to content

അലസി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അലസി

പദോൽപ്പത്തി: (സംസ്കൃതം) അലസീ
  1. മയിൽക്കൊന്ന, രാജമല്ലി

അലസി

  1. അലസുക എന്നതിന്റെ ഭൂതകാലം

അലസി (വടക്കൻമലബാറിൽ സാധാരണ ഉപയോഗിക്കുന്ന ഭാഷ.)


അർത്ഥം ശല്യം, അസഹ്യത തുടങ്ങിയവ

"https://ml.wiktionary.org/w/index.php?title=അലസി&oldid=319568" എന്ന താളിൽനിന്ന് ശേഖരിച്ചത്