അരുണാത്മജൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അരുണാത്മജൻ

പദോൽപ്പത്തി: (സംസ്കൃതം) അരുണ+ആത്മജ
  1. യമൻ;
  2. കർണൻ;
  3. സുഗ്രീവൻ;
  4. ശനി;
  5. സാവർണികമനു;
  6. സമ്പാതി;
  7. ജടായു
"https://ml.wiktionary.org/w/index.php?title=അരുണാത്മജൻ&oldid=290854" എന്ന താളിൽനിന്ന് ശേഖരിച്ചത്