Jump to content

അയിനിയൂണ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

സദ്യ എന്നർഥം വരുന്ന “അശ്നി” എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഉദ്ഭവം.

  1. ആയനി ഊണ്; എണ്ണ തേച്ച് കുളിച്ച് പിറന്നാൾ പോലെ ഊണ് കഴിക്കുക. വധുവിൻറെ ഇല്ലത്ത് എല്ലാവരുംകൂടി "മംഗലയാതിര" പാടി വധുവിന്റെ ബാധാമാലിന്യങ്ങളെ നീക്കി ഉഴിയാനുള്ള ആയിരം തിരി തെറുക്കൽ
"https://ml.wiktionary.org/w/index.php?title=അയിനിയൂണ്&oldid=487129" എന്ന താളിൽനിന്ന് ശേഖരിച്ചത്