അയവ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]അയവ്
- പദോൽപ്പത്തി: <അയയുക
- അയഞ്ഞ അവസ്ഥ, മുറുക്കമില്ലായ്മ, ശൈഥില്യം;
- വഴക്കം, വളയ്ക്കാവുന്നമട്ട്;
- അലിവ്, വിട്ടുവീഴ്ച, സൗജന്യം, ഇളപ്പ്. അയവുള്ള ഭരണഘടന = ഭേദഗതിക്കു സങ്കീർണമായ നടപടിക്രമം ആവശ്യമില്ലാത്ത ഭരണഘടന
നാമം
[തിരുത്തുക]അയവ്
- അലക്ക് (പ്ര.) അയവുകാരൻ, അലക്കുകാരൻ
നാമം
[തിരുത്തുക]അയവ്