അമർത്യത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അമർത്യത

പദോൽപ്പത്തി: (സംസ്കൃതം) അമർത്യ+താ
  1. മരണമില്ലായ്മ;
  2. ദേവത്വം
"https://ml.wiktionary.org/w/index.php?title=അമർത്യത&oldid=290521" എന്ന താളിൽനിന്ന് ശേഖരിച്ചത്