അമ്ലസാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അമ്ലസാരം

പദോൽപ്പത്തി: (സംസ്കൃതം) അമ്ല+സാര
  1. പുളിച്ചകാടി, പുളിച്ചകഞ്ഞിവെള്ളം;
  2. ചുത്തപ്പുളി, വിനാഗിരി

നാമം[തിരുത്തുക]

അമ്ലസാരം

പദോൽപ്പത്തി: (സംസ്കൃതം)
  1. ഞെരിഞ്ഞാമ്പുളി;
  2. വടുകപ്പുളിനാരകം;
  3. ഈന്തപ്പന
"https://ml.wiktionary.org/w/index.php?title=അമ്ലസാരം&oldid=290507" എന്ന താളിൽനിന്ന് ശേഖരിച്ചത്