അമ്പാടി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]അമ്പാടി
- തൊഴുത്ത്, കന്നുകാലികളെ കെട്ടാനുള്ള പുര
- കന്നുകാലിക്കൂട്, മൃഗങ്ങളെ കെട്ടുന്ന സ്ഥലം
- പശുത്തൊഴുത്ത്, എരുത്തിൽ, ഗോഷ്ഠം
- ഇടയച്ചേരി, ഗോകുലം, ശ്രീകൃഷ്ണൻ വളർന്ന സ്ഥലം, ഗോപന്മാരുടെ വാസസ്ഥലം, ഉത്തരഭാരതത്തിൽ മഥുരാപുരിയിൽ ചേർന്നഗ്രാമം. അമ്പാടിപ്പൈതൽ = ശ്രീകൃഷ്ണൻ
നാമം
[തിരുത്തുക]അമ്പാടി
- മത്തിപ്പുളി, മീൻപുളി, പുളിവെണ്ട
- അച്ചാറിടാനും കറികളിൽ പുളിരസത്തിനായും ഉപയോഗിക്കുന്ന ഒരിനം പുളി
നാമം
[തിരുത്തുക]അമ്പാടി