Jump to content

അമൃതേശയൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അമൃതേശയൻ

പദോൽപ്പത്തി: (സംസ്കൃതം) അമൃതേ+ശയ
  1. അമൃതത്തിൽ (പാൽക്കടലിൽ) ശയിക്കുന്നവൻ, വിഷ്ണു
"https://ml.wiktionary.org/w/index.php?title=അമൃതേശയൻ&oldid=290401" എന്ന താളിൽനിന്ന് ശേഖരിച്ചത്