അമരപുഷ്പം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അമരപുഷ്പം

പദോൽപ്പത്തി: (സംസ്കൃതം) അമര+പുഷ്പക
  1. കുരുവിക്കരിമ്പ്;
  2. തേന്മാവ്;
  3. പൂക്കൈത
"https://ml.wiktionary.org/w/index.php?title=അമരപുഷ്പം&oldid=290166" എന്ന താളിൽനിന്ന് ശേഖരിച്ചത്