Jump to content

അഭ്യർണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അവ്യയം

[തിരുത്തുക]

അവ്യയം

പദോൽപ്പത്തി: (സംസ്കൃതം) അഭി+അർണം
  1. അഭിഗമിക്കപ്പെടുന്ന'. അടുത്തുള്ള, സമീപത്തുള്ള, തൊട്ടടുത്തുനിൽക്കുന്ന

അഭ്യർണം

പദോൽപ്പത്തി: (സംസ്കൃതം)
  1. സാമീപ്യം, സമീപസ്ഥലം, അടുക്കൽ
"https://ml.wiktionary.org/w/index.php?title=അഭ്യർണം&oldid=290047" എന്ന താളിൽനിന്ന് ശേഖരിച്ചത്