അഭ്യുത്പതനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഭ്യുത്പതനം

പദോൽപ്പത്തി: (സംസ്കൃതം) അഭി+ഉത്പതന
  1. നേർക്കുചാടിവീഴൽ, കുതിക്കൽ;
  2. ആക്രമണം
"https://ml.wiktionary.org/w/index.php?title=അഭ്യുത്പതനം&oldid=290003" എന്ന താളിൽനിന്ന് ശേഖരിച്ചത്