അഭ്യാശം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഭ്യാശം

പദോൽപ്പത്തി: (സംസ്കൃതം)
  1. സമീപം;
  2. വ്യാപനം;
  3. പ്രത്യാശ, പരിണതഫലം

അവ്യയം[തിരുത്തുക]

അവ്യയം

പദോൽപ്പത്തി: (സംസ്കൃതം) അഭി+ആശം
  1. സമീപത്ത്, അയൽവക്കത്ത്
"https://ml.wiktionary.org/w/index.php?title=അഭ്യാശം&oldid=289981" എന്ന താളിൽനിന്ന് ശേഖരിച്ചത്