അഭ്യവകരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഭ്യവകരണം

പദോൽപ്പത്തി: (സംസ്കൃതം) അഭി+അവകരണ
  1. പുറത്തേക്കു കളയൽ;
  2. മുകളിൽ ഒഴിക്കൽ, മൂടിവയ്ക്കൽ
"https://ml.wiktionary.org/w/index.php?title=അഭ്യവകരണം&oldid=289932" എന്ന താളിൽനിന്ന് ശേഖരിച്ചത്