Jump to content

അഭീഷ്ട

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

അഭീഷ്ട

പദോൽപ്പത്തി: (സംസ്കൃതം) അഭി+ഇഷ്ട
  1. ആഗ്രഹിച്ച;
  2. ഇഷ്ടപ്പെട്ട, സ്നേഹമുള്ള;
  3. ഇഷ്ടാനുസരണമുള്ള, ഐച്ഛികമായ

അഭീഷ്ട

പദോൽപ്പത്തി: (സംസ്കൃതം) അഭി+ഇഷ്ടാ
  1. പ്രിയതമ, വല്ലഭ;
  2. വെറ്റില
"https://ml.wiktionary.org/w/index.php?title=അഭീഷ്ട&oldid=289874" എന്ന താളിൽനിന്ന് ശേഖരിച്ചത്