Jump to content

അഭിഹുതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അഭിഹുതി

പദോൽപ്പത്തി: (സംസ്കൃതം) അഭി+ഹുതി
  1. അടുക്കലേക്ക് വിളിക്കൽ;
  2. ഉപാസന, ആരാധന
"https://ml.wiktionary.org/w/index.php?title=അഭിഹുതി&oldid=289840" എന്ന താളിൽനിന്ന് ശേഖരിച്ചത്