അഭിഹാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അഭിഹാരം

പദോൽപ്പത്തി: (സംസ്കൃതം) അഭി+ഹാര<ഹൃ
  1. അഭിഹരണം;
  2. ആക്രമണം;
  3. ആയുധധാരണം
"https://ml.wiktionary.org/w/index.php?title=അഭിഹാരം&oldid=289834" എന്ന താളിൽനിന്ന് ശേഖരിച്ചത്