അഭിജ്ഞാനശാകുന്തളം
ദൃശ്യരൂപം
കാളിദാസന്റെ ഒരു നാടകം. കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഭാഷാന്തരപ്പെടുത്തീട്ടുണ്ട്. ശ്രീമഹാഭാരതം ആദിപർവ്വത്തിലെ സംഭവം എന്ന അവാന്തരപർവ്വത്തിൽ 68 മുതൽ 74 വരെ 7 അദ്ധ്യാങ്ങളിൽ വിവരിക്കപ്പെട്ട ശകുന്തളോപാഖ്യനമാകുന്നു കഥാവസ്തു. ദുർവ്വാസാവിന്റെ ശാപം, അംഗുലീയവൃത്താന്തം, സ്വർഗ്ഗയാത്ര ഇവ മൂന്നും നാടകകർത്താവ് വിശേഷാൽ ചേർത്തിട്ടുണ്ട്.