Jump to content

അപ്യയം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അപ്യയം

പദോൽപ്പത്തി: (സംസ്കൃതം) അപി+അയ<
  1. സംഗമം, ചേർപ്പ്;
  2. ലയനം, തന്നിൽത്തന്നെ ലയിക്കുക
"https://ml.wiktionary.org/w/index.php?title=അപ്യയം&oldid=289459" എന്ന താളിൽനിന്ന് ശേഖരിച്ചത്