അപസർജനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അപസർജനം

പദോൽപ്പത്തി: (സംസ്കൃതം) അപ+സർജന
  1. പരിത്യാഗം, ഉപേക്ഷിക്കൽ;
  2. ദാനം, സംഭാവന;
  3. മോക്ഷം, നിർവാണം.
"https://ml.wiktionary.org/w/index.php?title=അപസർജനം&oldid=289265" എന്ന താളിൽനിന്ന് ശേഖരിച്ചത്