Jump to content

അപവർത്തനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

(സംസ്കൃതം) അപ+വർത

അപവർത്തനം

  1. (ഊർജ്ജതന്ത്രം) തരംഗത്തിന്റെ വേഗതയിൽ വരുന്ന മാറ്റം കൊണ്ട് ദിശയിൽ വരുന്ന വ്യതിയാനമാണ്‌ അപവർത്തനം. തരംഗം ഒരു മാദ്ധ്യമത്തിൽ നിന്നും വ്യത്യസ്തമായ സാന്ദ്രതയുള്ള മറ്റൊരു മാദ്ധ്യമത്തിൽ പ്രവേശിക്കുമ്പോഴാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്.
    ഉദാ: പ്രകാശത്തിന്റെ അപവർത്തനം — വ്യത്യസ്തമായ സാന്ദ്രതയുള്ള മാദ്ധ്യമത്തിലേയ്ക്ക് കടക്കുമ്പോൾ പ്രകാശതരംഗത്തിന്റെ പാതക്കുണ്ടാകുന്ന വ്യതിയാനത്തെ "പ്രകാശത്തിന്റെ അപവർത്തനം" എന്ന് പറയുന്നു.
  2. എടുത്തുനീക്കൽ;
  3. റദ്ദുചെയ്യൽ;
  4. ഃആരകം

വിവർത്തനങ്ങൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=അപവർത്തനം&oldid=325929" എന്ന താളിൽനിന്ന് ശേഖരിച്ചത്