Jump to content

അപലപിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അപലപിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അപ+ലപ്
  1. അനുവദിക്കുക, ഇടിച്ചുപറയുക, പഴിക്കുക;
  2. നിഷേധിക്കുക
"https://ml.wiktionary.org/w/index.php?title=അപലപിക്കുക&oldid=289165" എന്ന താളിൽനിന്ന് ശേഖരിച്ചത്