അപരാധിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

അപരാധിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അപ+രാധ്
  1. അപരാധം ചെയ്യുക, തെറ്റ് ചെയ്യുക;
  2. വ്യഭിചരിക്കുക (ഗ്രാമ്യം)
"https://ml.wiktionary.org/w/index.php?title=അപരാധിക്കുക&oldid=289105" എന്ന താളിൽനിന്ന് ശേഖരിച്ചത്