അപമാർഗം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

അപമാർഗം

പദോൽപ്പത്തി: (സംസ്കൃതം) അപ+മാർഗ
  1. ചീത്തവഴി, ഇടവഴി

നാമം[തിരുത്തുക]

അപമാർഗം

പദോൽപ്പത്തി: (സംസ്കൃതം) അപ+മാർഗ <മൃജ്
  1. അപമാർജനം
"https://ml.wiktionary.org/w/index.php?title=അപമാർഗം&oldid=289055" എന്ന താളിൽനിന്ന് ശേഖരിച്ചത്