Jump to content

അപഭ്രഷ്ട

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

അപഭ്രഷ്ട

പദോൽപ്പത്തി: (സംസ്കൃതം) അപ+ഭ്രഷ്ട <ഭ്രംശ്
  1. അപഭ്രംശം സംഭവിച്ച, പതിതമായ;
  2. ദുഷിച്ച
"https://ml.wiktionary.org/w/index.php?title=അപഭ്രഷ്ട&oldid=289047" എന്ന താളിൽനിന്ന് ശേഖരിച്ചത്