അപച്യുത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അപച്യുത

പദോൽപ്പത്തി: (സംസ്കൃതം) അപ+ച്യുത <ച്യൂ
  1. വീണുപോയ, കഴിഞ്ഞ;
  2. നശിച്ച, മരിച്ച;
  3. ഉരുകിപ്പോയ
"https://ml.wiktionary.org/w/index.php?title=അപച്യുത&oldid=288944" എന്ന താളിൽനിന്ന് ശേഖരിച്ചത്