അപക്രമിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

അപക്രമിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അപ+ക്രമ്
  1. മാറിപ്പോകുക, രക്ഷപ്പെടുക;
  2. വഴുതിപ്പോകുക, കടന്നുപോകുക
"https://ml.wiktionary.org/w/index.php?title=അപക്രമിക്കുക&oldid=288880" എന്ന താളിൽനിന്ന് ശേഖരിച്ചത്