അന്യാധീന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അന്യാധീന

പദോൽപ്പത്തി: (സംസ്കൃതം) അന്യ+അധീന
  1. അന്യനു കീഴ്പ്പെട്ട, മറ്റൊരാൾക്കു വിധേയമായ
"https://ml.wiktionary.org/w/index.php?title=അന്യാധീന&oldid=288764" എന്ന താളിൽനിന്ന് ശേഖരിച്ചത്