Jump to content

അന്നനാളം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അന്നനാളം

പദോൽപ്പത്തി: (സംസ്കൃതം) അന്ന+നാള
  1. തൊണ്ടമുതൽ ആമാശയംവരെയുള്ള ആഹാരക്കുഴൽ
"https://ml.wiktionary.org/w/index.php?title=അന്നനാളം&oldid=550196" എന്ന താളിൽനിന്ന് ശേഖരിച്ചത്